scf

കായംകുളം: ചേരാവള്ളി കാവയ്യത്ത് വീട്ടിൽ ജി.കൃഷ്ണൻ (98) നിര്യാതനായി.ഭാര്യ :പരേതയായ സരോജിനി. മക്കൾ: പുഷ്പാംഗദൻ, സുരേഷ്. മരുമക്കൾ :ലേഖ, ജിജി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.