ambala

അമ്പലപ്പുഴ: വാടയ്ക്കൽ വേലിയാത്ത് വീട്ടിൽ ആന്ത്രയോസിന്റെ മകൻ വി.എ.ജോസഫ് (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 3 ന് വാടയ്ക്കൽ ദൈവജന മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ ജോസഫ്. മക്കൾ: വി.ജെ.മേരി (റിട്ട.അദ്ധ്യാപിക സെന്റ് മേരീസ് എച്ച്.എസ് വട്ടയാൽ ), വി.ജെ.ആൻഡ്രൂസ് (അബുദാബി), വി.ജെ.പുഷ്പമ്മ ,വി.ജെ. സേവ്യർ, വി.ജെ. ജസ്റ്റിൻ (അദ്ധ്യാപകൻ പൂന്തോട്ടം എൽ.പി.എസ്). മരുമക്കൾ: പി.സി.തങ്കച്ചൻ (റിട്ട: പ്രഥമാദ്ധ്യാപകൻ സെന്റ് സെബാസ്റ്റ്യൻ എൽ.പി.എസ്), പുഷ്പമ്മ ,ജോയി വട്ടത്തിൽ, ക്രിസ്റ്റിനമേരി, കെ.എസ്.ഗ്രേസി .