tur

തുറവൂർ: കോടംതുരുത്ത് നെടുങ്ങാട്ട് വീട്ടിൽ സോമൻ (70) നിര്യാതനായി. ഭാര്യ: അമ്മിണി, മക്കൾ: അരുൺ സോമൻ, അഖില സോമൻ. മരുമക്കൾ ആതിര,വിഷ്ണു.