asd

ചിങ്ങോലി : ഗാന്ധി ജയന്തി ദിനത്തിൽ ചിങ്ങോലി മണ്ഡലത്തിലെ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും ശുചീകരണ പ്രവർത്തനങ്ങളും നടത്തി ചിങ്ങോലി വൈദ്യശാല ജംഗ്ഷനിൽ നടത്തിയ സ്മൃതിസംഗമം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഡി. സി. സി മെമ്പർ എച്ച് നിയാസ്, മുരളിധരൻ പിള്ള, കേരളകുമാർ, നാസറുദ്ധീൻ, പി.ജി. ശാന്തകുമാർ, എം എ അജു, അജയൻ കാരിശ്ശേരിൽ തുടങ്ങിയവർ പങ്കെടുത്തു.