കായംകുളം : കായംകുളം ബാർ അസോസിയേഷൻ കോടതി ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷം കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ റാണി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻപ്രസിഡന്റ് അഡ്വ.വി.ബോബൻ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി അഡ്വ.എച്ച്,അഡ്വ.ഒ.ഹാരീസ്,ജൂനിയർ സൂപ്രണ്ട് എ.ഷീജ,ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ. ഉണ്ണീ ജെ. വാര്യത്ത്,സന്തോഷ് തുലിക,പ്രഭാത് കെ കുറുപ്പ് , ജൂബി കെ.മറിയം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.കോടതി ഗ്രൗണ്ടിൽ മജിസ്ട്രേറ്റ് ഐശ്വര്യാ റാണി വൃക്ഷതൈ നട്ടു.