photo

ചേർത്തല:പാണാവള്ളി പഞ്ചായത്ത് പത്താം വാർഡിൽ കുടുംബശ്രീ ചിന്മയ ബാലസഭയുടെ നേതൃത്വത്തിൽ ബാലസദസും ഗാന്ധി ജയന്തിദിനാഘോഷം വാർഡ് അംഗം അഡ്വ.എസ്.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.സി.ഡി.എസ് അംഗം നിഷ നിഷാദ്,എ.ഡി.എസ് അംഗങ്ങളായ ലത അശോകൻ, പ്രീത, ബാലസഭ ഭാരവാഹികളായ ശിവാനി,അവിഘ്ന,ഗൗരി നന്ദന എന്നിവർ നേതൃത്വവും നൽകി.