ആലപ്പുഴ: റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിട്ടി യോഗം 30ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. അജണ്ട 9ന് വൈകിട്ട് 5 വരെ പരിഗണിക്കും.