ചെട്ടികുളങ്ങര : ഈരേഴ വടക്ക് കളിക്കലേത്ത് സുരേന്ദ്രന്റെ ഭാര്യ സുശീല (67) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ. മക്കൾ: സ്മിതാ സത്യദാസ്, സർജു സുരേന്ദ്രൻ. മരുമക്കൾ: സത്യദാസ്, മേഘ സർജു.