dd

കൃഷ്ണപുരം : കാപ്പിൽ കിഴക്ക് സിജിൻ ഭവനത്തിൽ കെ.കെ.ശിവദാസൻ (64) നിര്യാതനായി. ഭാര്യ : വിജയകുമാരി. മക്കൾ : സിജിൻ ദാസ്, സജിൻ ദാസ്, വിജിൻ ദാസ്. മരുമകൾ : അനുശ്രീ. സഞ്ചയനം 9ന് രാവിലെ 8ന്.