photo

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം പ്രൊഫസർ ഡോ.വി.ജയറാമിന്റെ ഭാര്യ ശ്രീഗീതയുടെ മാതാവ് മൺട്രോത്തുരുത്ത് തൊടികയിൽ പരേതനായ ഡോ.ദേവദാസിന്റെ ഭാര്യ കനകമ്മ ദേവദാസ് (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ഡോ.വി.ജയറാമിന്റെ കളർകോട് സവിധം വീട്ടുവളപ്പിൽ. മകൻ : ഡോ.ഹരി. മരുമകൾ ഡോ. തനൂത. സഞ്ചയനം ഒക്ടോബർ 7ന് രാവിലെ 9.30ന്.