അമ്പലപ്പുഴ: കരുമാടി കിഴക്ക് ഗോപിക സദനത്തിൽ ഗോപാലകൃഷ്ണൻ - അനിയത്തി ദമ്പതികളുടെ മകൾ ഗോപിക(34) നിര്യാതയായി. സഹോദരൻ: ഗോപകുമാർ.