ചെന്നിത്തല: ഒരിപ്രം പുത്തുവിള ദേവീക്ഷേത്രത്തിൽ നവരാത്രി പൂജയ്ക്കും നൃത്ത സംഗീതോത്സവത്തിനും തുടക്കമായി. ഇന്ന് രാത്രി ഏഴിന് സംഗീത നിശ, നാളെ വൈകിട്ട് 6.45 ന് നൃത്തശില്പം, ഏഴ് ന് വയലിൻ ഫ്യൂഷൻ. 7 ന് രാത്രി 7 ന് പിന്നൽ തിരുവാതിര. 8 ന് രാത്രി 7 ന് നൃത്തസന്ധ്യ.9 ന് രാത്രി 6.45ന് കാരാഴ്മ ശ്രീദുർഗ കലാസമിതിയുടെ കൈകൊട്ടിക്കളി ,7.15 ന് നാമസങ്കീർത്തനം. 10ന് രാത്രി 7 ന് വയലിൻ ഫ്യൂഷൻ .11 ന് രാത്രി 7 ന് സംഗീതസന്ധ്യ . 12ന് രാത്രി 7 ന് വീരനാട്യം.13ന് രാവിലെ 7 ന് നാരായണീയം, 7:30 മുതൽ പൂജയെടുപ്പ് , വിദ്യാരംഭം.