ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി വെത്തുവിന്റെ പറമ്പിൽ സുധാകരൻ (70) നിര്യാതനായി. ഭാര്യ: കുസുമം. മകൾ: ശ്രീക്കുട്ടി. മരുമകൻ: സുമരാജ്.