
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പൗർണമിയിൽ റിട്ട. ഹെഡ്മാസ്റ്റർ എസ്.നന്ദനന്റെ ഭാര്യ എൻ.രാജമ്മ (87, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: അജിത്ത് കുമാർ (ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി, കൊല്ലം),
ബിന്ദുമോൾ (അദ്ധ്യാപിക, കണിച്ചുകുളങ്ങര ഗേൾസ് എച്ച്.എസ്). മരുമക്കൾ: അനിൽകുമാർ (റിട്ട. അദ്ധ്യാപകൻ എസ്.എൻ കോളേജ്, ചേർത്തല), സ്മിത (അദ്ധ്യാപിക, ശ്രീബുദ്ധ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി). സഞ്ചയനം 7ന് രാവിലെ 7.30ന്.