ഹരിപ്പാട്: ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാടിന്റെ അധീനതയിയുള്ള ചെങ്ങന്നൂർ, ഹരിപ്പാട് ഫാഷൻ ഡിസൈനിഗ് ആൻഡ് ഗാർമെന്റ് ടെക്നോളജിയിൽ ഇംഗ്ലീഷ് ആൻഡ് വർക് പ്ളേസ് സ്കിൽ പഠിപ്പിക്കുന്നതിന് നിലവിലുള്ള ഓരോ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. ഹയർ സെക്കൻഡറി ഇംഗ്ലീഷ് അദ്ധ്യാപക യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി 7ന് രാവിലെ 11ന് കൂടികാഴ്ചയ്ക്ക് ഹാജരാകണം.