
ആലപ്പുഴ : സി.പി.എം. കുതിരപ്പന്തി എൽ.സി സമ്മേളനവുമായി ബന്ധപ്പെട്ട കായിക മത്സരങ്ങളുടെ ഉദ്ഘാടനം.ഡി. വൈ. എഫ്. എെ. ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ നിർവഹിച്ചു. എൽ. സി. അംഗം പി. സത്യദേവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എ. സി. അംഗങ്ങളായ വി.ജി.വിഷ്ണു ബി.അജേഷ്, ഡി. വൈ. എഫ്. എെ. ഏരിയ പ്രസിഡന്റ് അനീഷ് കുര്യൻ, എൽ.സി. അംഗം. വി. ആർ. മാവോ, സംഘാടകസമിതി ചെയർമാൻ
എം.എസ്.സജീവ്, എസ്. എഫ്. എെ. ജില്ലാ വൈസ് പ്രസിഡന്റ് സൗരവ്, എസ്. എഫ്. എെ. നേതാക്കളായ ടിബിൻ ദാസ്, ഷഹബാസ് എന്നിവർ സംസാരിച്ചു.