ആലപ്പുഴ: സി.പി.എം കുതിരപ്പന്തി ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് കവി പവിത്രൻ തീക്കുനി ഉദ്ഘാടനം ചെയ്യും.കവിയരങ്ങ് വാടയ്ക്കൽ മാതാ ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് 4ന് നടക്കും. പുന്നപ്ര ജ്യോതികുമാർ അദ്ധ്യക്ഷത വഹിക്കും.