ആലപ്പുഴ : ബാർ അസോസിയേഷന്റെ ഓണാഘോഷ പരിപാടിക്ക് ശേഷം കോടതി വളപ്പിൽവച്ച് സഹപ്രവർത്തകനെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന കേസി​ൽ അഡ്വ.ജെ.ജയദേവൻ ആലപ്പുഴ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് ജഡ്ജ് കെ.കെ.ബാലകൃഷ്ണൻ തള്ളി.