karthyayani

മാന്നാർ: കുരട്ടിക്കാട് വിക്കോലപറമ്പിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ കാർത്യായനി (84 )
നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.
മക്കൾ: രാധ, രാധാകൃഷ്ണൻ, രമ, രതി, രമണി,
ബി.രാജേഷ് കുമാർ (സി.പി.ഐ മാന്നാർ മണ്ഡലം കമ്മറ്റി അംഗം), രാജി, രതീഷ്.
മരുമക്കൾ: രവി, അമ്മിണി, ഓമനകുട്ടൻ, രമ്യ, ഷാജി, രജനി, പരേതനായ പ്രസാദ്.