
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 13ാം വാർഡ് തിരുവിഴ ദൈവത്തിങ്കൽ വീട്ടിൽ ദേവസ്യ(96) നിര്യാതനായി.സംസ്കാരം 5ന് അർത്തുങ്കൽ സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഭാര്യ:സെലിൻ. മക്കൾ: ജെസി,ആലീസ്,വർഗീസ് (ഡ്രൈവർ,കെ.എസ്.ആർ.ടി.സി,വൈക്കം ഡിപ്പോ),ഡി.തോമസ് (ചേർത്തല തെക്ക് പഞ്ചായത്ത് മുൻ അംഗം, ശ്രീചിത്തിരതിരുനാൾ മെഡിക്കൽ സയൻസിലെ ജീവനക്കാരൻ).മരുമക്കൾ:ജോസ്,സിബി,ഷെറിൻ (നഴ്സ്,സി.എച്ച്.സി,കഞ്ഞിക്കുഴി), ജിജി(നഴ്സ്,സൗദി).