obit

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാർഡ് കപ്പലുമാവുങ്കൽ പരേതനായ വാസുദേവന്റെ ഭാര്യ ശാന്ത(86) നിര്യാതയായി.മക്കൾ:അംബിക,അജിതൻ (നീതി മെഡിക്കൽസ് എസ്.സി.ബി 1688),ഹരിദാസ്.മരുമക്കൾ:പ്രകാശൻ, പ്രീത,ശ്രീദേവി.