obit

ചേർത്തല:മാരാരിക്കുളം പൊള്ളെത്തൈ കൂട്ടുങ്കൽവെളി സുരേന്ദ്രൻ(61)നിര്യാതനായി.ഭാര്യ:രമ.മക്കൾ:രാഹുൽ,സൂര്യ.മരുമകൻ:പി.ബി.ഹരീഷ് (മാതൃഭൂമി പ്രതിനിധി,അർത്തുങ്കൽ).