obit

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ തറയിൽ മണിക്കുട്ടി (86)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.മകൾ:അജിത (നീതി മെഡിക്കൽസ് എസ്.സി.ബി, 1688).മരുമകൻ:വി.കെ.പ്രസാദ് (സി.പി.എം മായിത്തറ ബ്രാഞ്ച് സെക്രട്ടറി).