കഞ്ഞിക്കുഴി: ഗ്രാമപഞ്ചായത്ത് 4-ാ വാർഡ് വാതറ, പരേതനായ കെ. വി. പുരുഷോത്തമന്റെ ഭാര്യ പാർവ്വതി (73) നിര്യാതയായി. മക്കൾ: വി .പി.മോഹൻ , വി.പി.ഷാജി വി.പി ബാബു . മരുമക്കൾ : ബിന്ദു, സന്ധ്യ,ബിനിമോൾ.