
അമ്പലപ്പുഴ: തകഴി കൊല്ലംങ്കളത്തിൽപരേതനായ കെ .ജെ. വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ വർഗീസ് ( 76,പെണ്ണമ്മ ) നിര്യാതയായി. സംസ്കാരം ഇന്ന് 10 -30 ന് സെൻറ് ജോസഫ് പടഹാരം ഇടവക പള്ളി സെമിത്തേരിയിൽ . മക്കൾ :ജിനി തോമസ് , സിസീന ജോസ് ,ജോസഫ് വർഗീസ്( റേഷൻ റീട്ടെയിൽ പടഹാരം,) ജോർജ് വർഗീസ് ( സൗദി അറേബ്യ). മരുമക്കൾ: തോമസ് മാത്യു , അന്നമ്മജോയ് ,റിനി കുര്യൻ.