mandalam-convention

ബുധനൂർ: കോൺഗ്രസ് ബുധനൂർ മണ്ഡലം കൺവെൻഷനും ക്യാമ്പ് എക്സിക്യൂട്ടീവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ജോൺസൻ എബ്രഹാം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബുധനൂർ മണ്ഡലം പ്രസിഡന്റ് സുരേഷ് തെക്കേക്കാട്ടിൽ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ, കോൺഗ്രസ് മാന്നാർ ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, ജോജി ചെറിയാൻ, ഗോപാലകൃഷ്ണൻ പടനശ്ശേരിൽ, കെ.ആർ മോഹനൻ, കെ.സി അശോകൻ, ജോസഫ് കുട്ടി കടവിൽ, അജിത്ത് ആർ.പിള്ള, വി.സി കൃഷ്ണൻകുട്ടി, റ്റി.കെ രമേശ്, പ്രവീൺ പ്രഭ, ലേഖ മോഹൻ, ഷെറിൻ സൈമൺ, പ്രസന്നൻ ഇലഞ്ഞിമേൽ, രമണമ്മ, വർഗ്ഗീസ് ഡാനിയൽ, ബിജു കെ.ഡാനിയേൽ, ഗോപി മീനങ്ങാടിയിൽ, ദിവാകരൻ മീനത്തേതിൽ എന്നിവർ പ്രസംഗിച്ചു.