ചേർത്തല: വല്ലയിൽ ഭാഗം ശ്രീ അനന്തനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം തുടങ്ങി.ഇന്ന് വൈകിട്ട് 7ന് ഭക്തിഗാനസുധ.6ന് വൈകിട്ട് 7ന് ഡാൻസ്നൈറ്റ്. 7ന് വൈകിട്ട് ഗാനാർച്ചന. 8ന് വൈകിട്ട് നൃത്തസന്ധ്യ. 9ന് വൈകിട്ട് സംഗീതസദസ്,10ന് വൈകിട്ട് ഫ്യൂഷൻ കൈകൊട്ടികളി. 11ന് വൈകിട്ട് ഡാൻസ് മിറക്കിൾ നൈറ്റ്. 12ന് മഹാനവമി,വിശേഷാൽ പൂജകൾ,ഭഗവതി സേവ,അഷ്ടലക്ഷ്മി പൂജ,കലാസന്ധ്യ. 13ന് രാവിലെ വിദ്യാരംഭം.