saraswathy

ഓച്ചിറ: പ്രയാർതെക്ക് കൊച്ചുകളീക്കൽ സരസ്വതിഅമ്മ (72) നിര്യാതയായി. മക്കൾ: അനീഷ്, അനിത. മരുമക്കൾ: മഞ്ജു, പ്രകാശ്. സഞ്ചയനം 9 ന് രാവിലെ 8ന്.