ഹരിപ്പാട് : പള്ളിപ്പാട് വഴുതാനം എസ്.വി.നിവാസിൽ സുരേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വീണ, വർണ്ണ . മരുമക്കൾ: ശ്രീകാന്ത്, സൂരജ് . സഞ്ചയനം വ്യാഴം രാവിലെ 9 ന് .