ijgv

ഹരിപ്പാട്:നങ്ങ്യാർകുളങ്ങര പ്രകാശ് ഭവനത്തിൽ പരേതനായ രവിയുടെ മകൻ പ്രദീപ്‌(44) നിര്യാതനായി. മാതാവ് : ശാന്ത. സഹോദരങ്ങൾ: പ്രകാശ്, പ്രജിത. സഞ്ചയനം ചൊവ്വ രാവിലെ 8.ന്.