ചേർത്തല:എസ്.എൻ ട്രസ്റ്റ്‌ ഹയർ സെക്കഡറി സ്കൂൾ പി.ടി.എ വാർഷിക പൊതുയോഗം പ്രസിഡന്റ് ടി.വി.ബൈജുന്റെ അദ്ധ്യക്ഷതയിൽ നടന്നു.പുതിയ പ്രസിഡന്റായി പി.സാബു കണർകാടിനെ തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി പി.വിജയനെയും തിരഞ്ഞെടുത്തു.2023–24 വാർഷിക റിപ്പോർട്ടും കണക്കും പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ അവതരിപ്പിച്ചു.