sc

ഹരിപ്പാട് : ചെറുതന കുട്ടാറ വീട്ടിൽ രാമചന്ദ്രൻനായർ (80) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ . ഭാര്യ: മണിയമ്മ. മക്കൾ :ചിത്ര,മനേഷ്, ശിവപ്രസാദ്.മരുമക്കൾ :സജീവ്, ഇന്ദു, ജയലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.20 ന്