ആലപ്പുഴ:പവ്വർ ഹൗസ് വാർഡിൽ പ്രിൻസി കോട്ടേജിൽ ഗ്രേസി ഫർണാണ്ടസ് (60) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് മൗണ്ട് കാർമ്മൽ കത്തിഡ്രലിൽ. മക്കൾ:പ്രിൻസി ഫർണാണ്ടസ്,ലിസി ഫർണാണ്ടസ്,ജയിംസ് ആന്റണി ഫർണാണ്ടസ്. രുമക്കൾ:ജിജിമോൻ,പരേതനായ സോജി,അജു