obit

ചേർത്തല:പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ ആനക്കോട്ടിൽ കണ്ടനാട്ട് രാജലക്ഷ്മി കുഞ്ഞമ്മ (82)നിര്യാതയായി.
ഭർത്താവ്:ടി.വി.പുരം കൊച്ച്മീത്തിൽ കുടുംബാംഗം ചന്ദ്രശേഖരൻ നായർ(റിട്ട.ചീഫ് ക്വാളിറ്റി കൺട്രോൾ മാനേജർ,ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ). മക്കൾ:സലിൽ നായർ(യു.എസ്),സഞ്ജന നായർ (യു.എസ്).മരുമക്കൾ:ഡോ.പ്രിയ മേനോൻ,ഹരികുമാർ മേനോൻ.