ചാരുംമൂട് : താമരക്കുളം വി.വി.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെൻഡറി വിഭാഗത്തിലേക്ക് ഇംഗ്ലീഷ് അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 10ന് വൈകിട്ട് 4 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ : 9447452569.