അരൂർ: എഴുപുന്ന പഞ്ചായത്ത് 6-ാം വാർഡ് എരമല്ലൂർ കോന്നനാട് അറയനാടി വീട്ടിൽ വാവച്ചൻ (80)നിര്യാതനായി. ഭാര്യ: പരേതയായ വള്ളിക്കുട്ടി. മകൻ:മധു വാവച്ചൻ. മരുമകൾ:മിനി മധു.