അമ്പലപ്പുഴ: കാക്കാഴം പത്തിൽച്ചിറയിൽ പരേതരായ കറുത്തകുഞ്ഞിന്റെയും അമ്മിണിയുടെയും മകൾ റീന (അമ്പിളി-48) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം കാക്കാഴത്തെ വീട്ടുവളപ്പിൽ. ഭർത്താവ്: സജി. മകൻ: അഭിജിത്ത്.