അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കളത്തിൽ പറമ്പ് ഗുരുമന്ദിരം, കൃഷിഭവൻ ഈസ്റ്റ്, പുറക്കാട്, പുറക്കാട് തൈച്ചിറ എന്നീ ട്രാൻസ്ഫോർമർപരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ ലൗ ലാൻഡ്, ശിഹാബ് നഗർ, ഗുരു മന്ദിരം, പൂമീൻ പൊഴി,പാണ്ടിയമ്മ മഠം, മഡോണ, ഫിഷ് ലാൻഡ്,സി .എച്ച് .ആർ. പി,എ .കെ. ഡി .എസ്,പൗർണമി, ആഞ്ഞിലിപ്പറമ്പ്, വെള്ളാപ്പള്ളി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും .