ഹരിപ്പാട്: പളളിപ്പാട് കോട്ടയ്ക്കകം ചാത്തേത്ത് കിഴക്കതിൽ പരേതനായ മാധവൻ പിള്ളയുടെ മകൻ എം.രാജീവ് (49) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മാതാവ്: രോഹിണിക്കുട്ടിയമ്മ. മക്കൾ:ഹരിഹരപുത്രൻ, ശ്രീഭദ്ര.