thulasi

ഭഗവതിപ്പടി : കൊയ്പ്പള്ളികാരാഴ്മ ചേതനയിൽ തുളസിയമ്മ (81) നിര്യാതയായി. കൊയ്പ്പള്ളികാരാഴ്മ വി.എസ്.എസ് എച്ച്.എസ്

അദ്ധ്യാപിക,മാവേലിക്കര ഗവ. സർവന്റ്സ് കോ- ഓപ്പറേറ്റീവ് സൊസെറ്റി, കരിമുളക്കൽ ക്‌ഷീരോല്പാദക സഹകരണ സംഘം എന്നിവിടങ്ങളിൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ സഹദേവക്കാരണവർ.

മക്കൾ: ജ്യോതി ലക്ഷ്മി, ജയചന്ദ്രൻ ചേതന( ഹെൽത്ത് ഇൻസ്പെക്ടർ, പി.എച്ച്.സി കാവാലം) മരുമക്കൾ: പരേതനായ ശിവകുമാരൻഉണ്ണിത്താൻ,കെ.പി.ശ്രീവിദ്യ. സഞ്ചയനം: വ്യാഴം രാവിലെ 9ന്.