തോട്ടപ്പള്ളി : മഠത്തിൽ കാവു ശ്രീ ദുർഗ്ഗാ - ഭദ്രാദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ആരംഭിച്ചു. 13ന് വിദ്യാരംഭത്തോടെ സമാപിക്കും. ദേവീഭാഗവത പാരായണം, ഗണപതി ഹോമം എന്നിവ നടക്കും.