brahmadas

ഓച്ചിറ: പായിക്കുഴി ലക്ഷ്മി നിവാസിൽ ബ്രഹ്മദാസ് (76, ദീപ ഡെക്കറേഷൻസ്, ഓച്ചിറ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: വസന്ത. മക്കൾ: ദിലീപൻ (കുവൈറ്റ്), ദീപ. മരുമക്കൾ: ജിഷ, ഉദയഭാനു. സഞ്ചയനം: 11 വെള്ളി രാവിലെ 8ന്.