മാന്നാർ: മേൽപ്പാടം കുന്നം പള്ളി ചിറയിൽ താജുദ്ദീൻ (92) നിര്യാതനായി. ഭാര്യ: പരേതയായ മൈദീൻബീവി. മക്കൾ: നസീമ, നൂർജഹാൻ, നാസർ (റിട്ട. സുബൈദാർ മേജർ), നൗഷാദ് (ദുബായ്), നിസാമോൾ. മരുമക്കൾ: ജാസ്മിൻ, സബീന, മുഹമ്മദാലി, പരേതരായ സലാം, മുഹമ്മദ് കുട്ടി.