
ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചാത്ത് 13ാം വാർഡിൽ കാച്ചുകാട്ട് പരേതനായ നാരായണപിള്ളയുടെ ഭാര്യ രത്നമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: കെ.എൻ.ശ്രീദേവി,കെ.എൻ.ജയശ്രീ,കെ.എൻ.സന്തോഷ്കുമാർ. മരുമക്കൾ:എ.ടി.ഗംഗാധരൻ,എം.പി.മുരളീധരൻ,രശ്മി സന്തോഷ്. സഞ്ചയനം: 14ന് രാവിലെ 10ന്.