photo

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 9ാം വാർഡിൽ മണപ്പുറം ചാണിയിൽ പരേതനായ പരമേശ്വരന്റെ മകൻ സുഖലാൽ (52) നിര്യാതനായി. കുറിച്ചി ശങ്കരപുരം ശ്രീമഹാദേവ ക്ഷേത്രം മേൽശാന്തിയായിരുന്നു. മാതാവ്:വത്സല. ഭാര്യ: ഷാരി.