ksrtc
യാത്രക്കാരുടെ ശ്രദ്ധക്ക്...

യാത്രക്കാരുടെ ശ്രദ്ധക്ക്...
'മാലിന്യ മുക്തം കെ.എസ്.ആർ.ടി.സി" പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെയും ശുചിത്വമിഷന്റെയും സഹായത്തോടെ ഡിപ്പോയും പരിസരങ്ങളും വ്യത്തിയാക്കുന്നതിനൊപ്പം ശുചിത്വ സന്ദേശങ്ങൾ എഴുതി ചിത്രങ്ങൾ വരച്ചപ്പോൾ കെ.എസ്.ആർ.ടി.സി ബസിന്റെ ചിത്രം നോക്കി കാണുന്ന ജീവനക്കാർ.