മാനം മുട്ടെ...
ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിനിരുവശങ്ങളിൽ നിന്നുമായി ശേഖരിച്ചു മുച്ചക്രവാഹനത്തിൽ പോകുന്ന അന്യദേശ തൊഴിലാളി. എ.സി റോഡിൽ പണ്ടാരക്കളത്തിന് സമീപത്ത് നിന്നുള്ള കാഴ്ച.