1

കുട്ടനാട് : കിടങ്ങറ അട്ടിച്ചിറയിൽ പരേതനായ കുമാരൻ ദിവാകരന്റെ ഭാര്യ പങ്കജാക്ഷി (96) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ, ആനന്ദവല്ലി, ഉഷാകുമാരി, നരേന്ദ്രൻ , സുരേഷ്. മരുമക്കൾ: വിജയകുമാർ, പുഷ്പാംഗദൻ , പങ്കജാക്ഷൻ, സന്ധ്യ , സജിനി.