1

കുട്ടനാട് : കോട്ടയം മാധവൻപടി കൈതമറ്റത്തിൽ കെ.കെ.രവീന്ദ്രൻ (രാമങ്കരി തുണ്ടിയിൽ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് രാമങ്കരിയിലെ വീട്ടുവളപ്പിൽ. ഭാര്യ :മാധുരി ദേവി. മക്കൾ :രമ്യാറാണി, രേഷ്മറാണി. മരുമകൻ: ജയേഷ്.