ani

ചേർത്തല : പതിനൊന്നാം മൈൽ സൗദാലയത്തിൽ കെ.എൻ. അനിരുദ്ധൻ (92) നിര്യാതനായി. ഭാര്യ : സൗദാമിനി. മക്കൾ: സുരേഷ് ബാബു, രമേഷ് ബാബു. മരുമക്കൾ: കവിത, മാലിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 11ന്.